വീട്ടിലെ എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് വീട്ടുടമ സിസിടിവിയിൽ കണ്ടപ്പോൾ…
കാസർകോട്: വിദേശത്തുള്ള വീട്ടുടമയുടെ അഭാവം മുതലെടുത്ത് വീട്ടുമുറ്റത്ത് വച്ചിരുന്ന എയർകണ്ടീഷണർ നാടോടി സ്ത്രീകൾ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് വേഗത്തിൽ ഇടപെട്ട് മോഷ്ടാക്കളെയും മോഷണ സാധനവും കണ്ടെത്തി. കാസർകോട് മാങ്ങാട് കൂളിക്കുന്നിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം നടന്നത്. ജോലിക്കാരൻ പുറത്തുപോയ സമയത്ത് മൂന്നു സ്ത്രീകൾ വീട്ടുമുറ്റത്ത് കയറി വീട്ടിലെ ജോലിക്കാരൻ പുറത്തുപോയ സമയത്താണ് മൂന്നു നാടോടി സ്ത്രീകൾ വീട്ടിലേക്കെത്തി പരിസരം പരിശോധിച്ച് നിലത്തുവച്ചിരുന്ന പഴയ എസി കയ്യോടെ കൊണ്ടുപോയത്. ദുബായിൽ കുടുംബസമേതം താമസിക്കുന്ന വീട്ടുടമ, വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി … Continue reading വീട്ടിലെ എസി അടിച്ചുമാറ്റി നാടോടി സ്ത്രീകൾ; ദുബായിലിരുന്ന് വീട്ടുടമ സിസിടിവിയിൽ കണ്ടപ്പോൾ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed