പലസ്തീൻ പതാക നോട്ട്ബുക്കിൽ: കാസർകോട് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി

പലസ്തീൻ പതാക നോട്ട്ബുക്കിൽ: കാസർകോട് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി കാസർകോട്: മഞ്ചേശ്വരം കുഞ്ചത്തൂർ സ്‌കൂളിൽ പലസ്തീൻ പതാക നോട്ടുബുക്കിൽ വരച്ച വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. രക്ഷിതാക്കൾ സ്കൂളിൽ എത്തിയതോടെയാണ് വിദ്യാർത്ഥികളെ സ്കൂളിൽ കയറ്റിത്. വിഷയത്തിൽ ഗൌരവമായ അന്വേഷണം വേണമെന്ന ആവിശ്യവുമായി SFI-MSF രം​ഗത്തെത്തി. വിദ്യാഭ്യാസ വിഭാഗത്തിലെ നിയന്ത്രണങ്ങൾക്ക് പുറമേ, ഈ സംഭവത്തെ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലത്തിൽ പ്രതിപാദിച്ചുകൊണ്ട് SFI-MSF രംഗത്തെത്തി. കലോത്സവ മൈം വിവാദത്തിന്റെ പശ്ചാത്തലം മുമ്പ്, കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിൽ പലസ്തീൻ ജനതയുടെ … Continue reading പലസ്തീൻ പതാക നോട്ട്ബുക്കിൽ: കാസർകോട് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി