പട്ടാപ്പകൽ വീട്ടുമുറ്റത്ത് പുലി

പട്ടാപ്പകൽ വീട്ടുമുറ്റത്ത് പുലി കാസർകോട്: പട്ടാപ്പകൽ വീട്ടുമുറ്റത്ത് എത്തിയ പുലിയുടെ ആക്രമണത്തിൽ നിന്ന് രണ്ടു വയസുകാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പുലി കോഴിയെ പിടിച്ചുകൊണ്ടുപ്പോകുമ്പോൾ തൊട്ടടുത്ത് കളിക്കുകയായിരുന്നു കുട്ടി. കുട്ടിയുടെ അഞ്ചു മീറ്റർ അടുത്തുവരെ പുലിയെത്തി. ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകൻ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകൻ ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്. പട്ടാപ്പകൽ വീട്ടുമുറ്റത്ത് പുലി … Continue reading പട്ടാപ്പകൽ വീട്ടുമുറ്റത്ത് പുലി