മിഠായി വാങ്ങാൻ പോകവെ ഓടയിൽ വീണ 5 രൂപ എടുക്കാൻ കൈ ഇട്ടു; വിദ്യാർത്ഥിക്ക് പാമ്പിന്റെ കടിയേറ്റു

മിഠായി വാങ്ങാൻ പോകവെ ഓടയിൽ വീണ 5 രൂപ എടുക്കാൻ കൈ ഇട്ടു; വിദ്യാർത്ഥിക്ക് പാമ്പിന്റെ കടിയേറ്റു കാസർകോട്: മിഠായി വാങ്ങാൻ കടയിൽ പോകുന്നതിനിടെ കയ്യിൽ നിന്നു തെറിച്ചുവീണ അഞ്ചു രൂപയുടെ നാണയം എടുക്കാൻ ഓടയിൽ കൈ ഇട്ട വിദ്യാർത്ഥിക്ക് ഇഴജന്തുവിന്റെ കടിയേറ്റു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ഉച്ചഭക്ഷണ ഇടവേളയിൽ സുഹൃത്തുക്കളോടൊപ്പം മിഠായി വാങ്ങാൻ കുമ്പള ടൗണിലേക്ക് പോയപ്പോഴാണ് അപകടം സംഭവിച്ചത്. കൈയിൽ ഉണ്ടായിരുന്ന അഞ്ചു രൂപയുടെ നാണയം … Continue reading മിഠായി വാങ്ങാൻ പോകവെ ഓടയിൽ വീണ 5 രൂപ എടുക്കാൻ കൈ ഇട്ടു; വിദ്യാർത്ഥിക്ക് പാമ്പിന്റെ കടിയേറ്റു