തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ വീണ്ടും ഇഡി പരിശോധന നടന്നു. കേസിൽ ചില ആരോപണങ്ങളിൽ വിശദമായ പരിശോധന നടത്താനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരിവന്നൂർ ബാങ്കിൽ എത്തിയത്. കരുവന്നൂർ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ളവർക്ക് പോലും വായ്പ അനുവദിച്ചതിൻ്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വായ്പ എടുത്തവരുടെ മേൽവിലാസവും ഇ.ഡി ശേഖരിച്ചു. എന്നാൽ എടുത്ത വായ്പതുകയ്ക്കുള്ള മൂല്യം പണയം വെച്ച ഭൂമിക്കില്ലെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു. കരുവന്നൂർ കേസിലെ പ്രതികൾക്ക് ജാമ്യം … Continue reading കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; വീണ്ടും ഇഡി പരിശോധന; അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ തിരക്കിട്ട നീക്കം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed