കരുവന്നൂർ കള്ളപ്പണ കേസ്; ഇ.ഡി അന്വേഷണസംഘത്തലവനെ മാറ്റി

കൊച്ചി: തൃശൂരിലെ കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡി അന്വേഷണ സംഘത്തലവനെ മാറ്റി. Karuvannur black money case; ED has replaced the head of the investigation team ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡൽഹി ആസ്ഥാനത്തേക്ക് ആണ് മാറ്റിയത്. ചെന്നൈയിലെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് പകരം ചുമതല.