പ്രശാന്ത് മുരളി നായകൻ; ‘കരുതൽ’ പോസ്റ്റർ പുറത്തിറങ്ങി

പ്രശാന്ത് മുരളി നായകൻ; ‘കരുതൽ’ പോസ്റ്റർ പുറത്തിറങ്ങി ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതൽ’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രശസ്ത നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പ്രകാശനം ചെയ്തു. ചിത്രത്തിൽ പ്രശാന്ത് മുരളി നായകനായും, ഐശ്വര്യ നന്ദൻ നായികയായും എത്തുന്നു. ഓർക്കിഡ് വെൽനസ് ആൻഡ് സ്പാ സെന്ററിൽ റെയ്ഡ്; ഒൻപത് യുവതികളെ മോചിപ്പിച്ച് പോലീസ്; 3 പേർ അറസ്റ്റിൽ നിരവധി പ്രമുഖരും പുതുമുഖങ്ങളും അണിനിരക്കുന്നു ചിത്രത്തിൽ … Continue reading പ്രശാന്ത് മുരളി നായകൻ; ‘കരുതൽ’ പോസ്റ്റർ പുറത്തിറങ്ങി