സെലക്ടർമാരെ നിങ്ങൾ ഇതു കാണുക; ഇംഗ്ലണ്ട് മണ്ണിൽ കരുണിന്റെ ഡബിൾ സെഞ്ചുറി, ഇനി ഇന്ത്യൻ ടീമിൽ സീറ്റ് ഉറപ്പ്

ഇന്ത്യക്കായി ട്രിപ്പിൾ സെഞ്ചുറി അടിച്ചതിന് ശേഷം മൂവായിരത്തോളം ദിവസമാണ് കരുൺ നായർ ദേശിയ ടീമിലേക്ക് മടങ്ങിയെത്താനായി കഠിനാധ്വാനം ചെയ്ത് കാത്തിരുന്നത്. സെലക്ടർമാർ വർഷങ്ങളോടും മുഖം തിരിച്ചു നിന്നിട്ടും കരുൺ എന്ന പോരാളി തോൽവി സമ്മതിച്ചില്ല. എന്നാൽ 2024-25 സീസണിലെ കരുണിന്റെ ബാറ്റിങ് സെലക്ടർമാർക്ക് അവഗണിക്കാൻ പറ്റാത്തവിധത്തിലായിരുന്നു. ഒൻപത് രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് കരുൺ സ്കോർ ചെയ്തത് 863 റൺസാണ്. നാല് സെഞ്ചുറിയാണ് ഈ സീസണിൽ രഞ്ജി ട്രോഫിയിൽ അടിച്ചെടുത്തത്. വിജയ് ഹസാരെ ട്രോഫിയിലും കരുൺ റൺസ് … Continue reading സെലക്ടർമാരെ നിങ്ങൾ ഇതു കാണുക; ഇംഗ്ലണ്ട് മണ്ണിൽ കരുണിന്റെ ഡബിൾ സെഞ്ചുറി, ഇനി ഇന്ത്യൻ ടീമിൽ സീറ്റ് ഉറപ്പ്