കാർത്തികപ്പള്ളിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ പിടിയിൽ
കാർത്തികപ്പള്ളിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ പിടിയിൽ ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളി പുളിക്കീഴ് ഭാഗത്ത് ശനിയാഴ്ച രാത്രി ക്രിമിനൽ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. കെടിഡിസി ബാറിൽ മദ്യപിക്കാനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കമാണ് അർധരാത്രിക്കുശേഷം സംഘർഷത്തിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പും ഏറ്റുമുട്ടലും സംഘർഷത്തിനിടെ എതിർപക്ഷത്തിന് നേരെ വെടിവെപ്പ് ഉണ്ടായെങ്കിലും ഉപയോഗിച്ചത് അപകടകാരിയായ തോക്കല്ലെന്ന് മനസിലായതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാൾ അറസ്റ്റിൽ പരിക്കേറ്റ വിഷ്ണുവിനെയും സംഘത്തെയും ആക്രമിച്ച … Continue reading കാർത്തികപ്പള്ളിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ഒരാൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed