പണം ഇല്ലെങ്കിൽ പഠിക്കേണ്ടാ! വിവാദത്തിന് വിരാമം: കാർഷിക സർവകലാശാലയിൽ ഫീസ് ഇളവ്;

പണം ഇല്ലെങ്കിൽ പഠിക്കേണ്ടാ! വിവാദത്തിന് വിരാമം: കാർഷിക സർവകലാശാലയിൽ ഫീസ് ഇളവ്; തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ, കേരള കാർഷിക സർവകലാശാലയിലെ ഫീസ് വർധന പുനഃപരിശോധനയ്ക്ക് വഴിയൊരുങ്ങി. ഉയർന്ന ഫീസ് ഘടന കുറയ്ക്കുന്നതിന് നിർദേശം നൽകിയതായി കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. സർവകലാശാലയിലെ ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫീസ് വർധന വിവാദം: കാർഷിക സർവകലാശാലയിൽ വലിയ ഇളവ്; യുജിക്ക് 50%–പിജിക്ക് 40% കുറയ്ക്കാൻ നീക്കം മന്ത്രിയുടെ നിർദേശപ്രകാരം, പുതുതായി വിപുലീകരിച്ച ഫീസ് … Continue reading പണം ഇല്ലെങ്കിൽ പഠിക്കേണ്ടാ! വിവാദത്തിന് വിരാമം: കാർഷിക സർവകലാശാലയിൽ ഫീസ് ഇളവ്;