തമിഴ്നാട്ടിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. റാണിപ്പെട്ടിയിൽ ഉണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. Karnataka RTC bus and lorry collide in Tamil Nadu, causing accident പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ … Continue reading തമിഴ്നാട്ടിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർ മരിച്ചു, മുപ്പതിലേറെ പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed