കർണാടകയിൽ എഞ്ചിൻ തകരാറിനെ തുടർന്ന് പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും പൈലറ്റിനും പരിക്ക്

കർണാടകയിൽ എഞ്ചിൻ തകരാറിനെ തുടർന്ന് പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും പൈലറ്റിനും പരിക്ക് ബെംഗളൂരു: കർണാടകയിൽ സ്വകാര്യ പരിശീലന വിമാനം അപകടത്തിൽപ്പെട്ടു. റെഡ് ബേർഡ് ഏവിയേഷന്റെ പരിശീലന വിമാനം വിജയപുര ജില്ലയിലെ മംഗലാപുരം ഗ്രാമത്തിൽ തകർന്നുവീണതായാണ് റിപ്പോർട്ട്. ഗോവയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; അനുമതിയില്ലാതെ ടൂറിസ്റ്റുകളുടെ ഫോട്ടോയോ വീഡിയോയോ പകർത്തരുത്;  പൊലീസ് നിർദേശം ഇങ്ങനെ എഞ്ചിൻ തകരാർ അപകടത്തിന് കാരണം പ്രാഥമിക വിവരങ്ങൾ പ്രകാരം എഞ്ചിൻ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കലബുറഗിയിൽ നിന്ന് ബെലഗാവിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് … Continue reading കർണാടകയിൽ എഞ്ചിൻ തകരാറിനെ തുടർന്ന് പരിശീലന വിമാനം തകർന്നുവീണു; ക്യാപ്റ്റനും പൈലറ്റിനും പരിക്ക്