കർണാടക പോലീസും പരിഷ്കാരികളാകുന്നു; അതും കേരള മോഡലിൽ
ബംഗളൂരു:കർണാടക പൊലീസ് സേനയിലെ കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ അംഗങ്ങൾ അണിയുന്ന ബ്രിട്ടീഷ്ഭരണ കാലത്തെ തൊപ്പി ഉപേക്ഷിക്കാൻ നടപടി തുടങ്ങി. കേരളത്തിലെപോലെ സ്മാർട്ട് പീക്ക്ഡ് തൊപ്പിയിലേക്കാണ് കർണാടകയുടെ പരിഷ്‍കരണ ലക്ഷ്യം. തൊപ്പി മാറ്റണമെന്ന കർണാടകയുടെ ആവശ്യം കേരളത്തിൽ പരിഷ്കരണം നടപ്പായ മുതൽ ഉയർന്നിരുന്നു. റാലികൾ, പ്രതിഷേധങ്ങൾ, ലാത്തി ചാർജുകൾ എന്നിവ നടക്കുമ്പോൾ നിലവിലുള്ള തൊപ്പികൾ പലപ്പോഴും ശല്യമായി മാറുകയാണ്. തൊപ്പിശരിയായി തലയിൽ നിൽക്കുന്നില്ല, ഓടുന്നതിനിടയിൽ വീണാൽ അത് അവഹേളനം മാത്രമല്ല, യൂണിഫോമിനോടുള്ള അനാദരവുമാവുന്നു. ഇത്തരം തൊപ്പികളുടെ ആരോഗ്യപരമായ പ്രതികൂല … Continue reading കർണാടക പോലീസും പരിഷ്കാരികളാകുന്നു; അതും കേരള മോഡലിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed