കാര്‍വാര്‍: ഷിരൂരിലെ മണ്ണിടിച്ചിലിൽ നിന്നും കാണാതായി ഗംഗാവലി പുഴയിൽ നിന്നും ലഭിച്ച ലോറി ഡ്രൈവർ അർജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. മൃതദേഹവുമായി അര്‍ജുന്റെ സഹോദരന്‍ അടക്കമുള്ള സംഘം നാട്ടിലേക്ക് പുറപ്പെട്ടു.(Karnataka government hand over Arjun’s body) സതീഷ് സെയില്‍ എംഎല്‍എ, കാര്‍വാര്‍ എസ്പി നാരായണ ഉള്‍പ്പെടെയുള്ളവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. നാളെ രാവിലെയോടെ മൃതദേഹം അര്‍ജുന്റെ … Continue reading ജന്മനാട്ടിലേക്ക് ചേതനയറ്റ് മടക്കം; അർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി, ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed