കരിയാത്തുംപാറ സുന്ദരിയാണ്, പക്ഷേ…ജീവനെടുക്കും; ഭീഷണിയായി ചുഴിയും അടിയൊഴുക്കും

കരിയാത്തുംപാറ സുന്ദരിയാണ്, പക്ഷേ…ജീവനെടുക്കും; ഭീഷണിയായി ചുഴിയും അടിയൊഴുക്കും കൂരാച്ചുണ്ട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രദേശം നടുക്കത്തിലാണ്. അവധിയാഘോഷിക്കാൻ കുടുംബത്തോടൊപ്പം എത്തിയ ഫറോക്ക് ചുങ്കം എട്ടേനാലിൽ അഹമ്മദ്–കെ.ടി. നസീമ ദമ്പതികളുടെ ആറുവയസ്സുള്ള മകൾ അബ്റാറയാണ് കരിയാത്തുംപാറ ജലാശയത്തിൽ മുങ്ങിമരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ഗേറ്റിൽ നിന്ന് ഏകദേശം 100 മീറ്റർ അകലെ, അധികം ആഴമില്ലാത്ത ഭാഗത്ത് ബന്ധുക്കളായ കുട്ടികളോടൊപ്പം കുളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടി വെള്ളത്തിൽ മുങ്ങിയത്. ഉടൻ തന്നെ … Continue reading കരിയാത്തുംപാറ സുന്ദരിയാണ്, പക്ഷേ…ജീവനെടുക്കും; ഭീഷണിയായി ചുഴിയും അടിയൊഴുക്കും