കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ പൊളിക്കൽ തുടങ്ങി

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ പൊളിക്കൽ തുടങ്ങി 2020-ലെ കരിപ്പൂർ വിമാനദുരന്തത്തിൽ തകർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇനി ഓർമ്മകളായി മാത്രം. 21 യാത്രക്കാരുടെ ജീവൻ നഷ്ടമായ ദുരന്തത്തിൽപ്പെട്ട വിമാനം ആക്രിയായി വിൽപ്പന നടത്തിയതിനെ തുടർന്ന് പാലക്കാട് ഓങ്ങല്ലൂരിലെ ആക്രി വിപണിയിൽ എത്തിച്ച് പൊളിക്കൽ ആരംഭിച്ചു. വിമാനത്തിന്റെ വിവിധ ഭാഗങ്ങൾ ഇപ്പോൾ ഇരുമ്പ്, അലുമിനിയം, ചെമ്പ്, പ്ലാസ്റ്റിക് തുടങ്ങിയ ആക്രിവസ്തുക്കളായി മാറ്റുന്ന നടപടികൾ ആരംഭിച്ചു. ലാൻഡിങ്ങിനിടെ തകർന്നു രണ്ടായി … Continue reading കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ പൊളിക്കൽ തുടങ്ങി