പാകിസ്ഥാൻ ഡിസൈനർക്കൊപ്പം ഫോട്ടോ; നടി കരീന കപൂറിനെതിരെ വൻ സൈബർ ആക്രമണം

മുംബൈ: പാകിസ്ഥാൻ ഡിസൈനർക്കൊപ്പം ഫോട്ടോ എടുത്ത ബോളിവുഡിൽ നടി കരീന കപൂറിനെതിരെ വൻ സൈബർ ആക്രമണം. ദുബായിൽ വച്ച് പാകിസ്ഥാൻ ഡിസൈനറായ ഫറാസ് മനനൊപ്പം ഫോട്ടോ എടുത്തതിന് പിന്നാലെയാണ് കരീനയ്‌ക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നത്. കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയതിൻറെ വെളിച്ചത്തിലാണ് ഒരു വിഭാഗം കരീനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. ഏപ്രിൽ 22നാണ് കശ്മീരിലെ പഹൽഗാമിൽ ഭീകരവാദികൾ വിനോദ സഞ്ചാരികളെ വെടിവച്ചു കൊലപ്പെടുത്തിയത്. 26 പേർ … Continue reading പാകിസ്ഥാൻ ഡിസൈനർക്കൊപ്പം ഫോട്ടോ; നടി കരീന കപൂറിനെതിരെ വൻ സൈബർ ആക്രമണം