പോക്സൊ കേസിൽ വിവിധ സ്‌കൂളുകളിൽ കരാട്ടേ അധ്യാപകൻ കൂടിയായ പാസ്റ്ററെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്‌തു. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (സണ്ണി 51) ആണ് അറസ്റ്റിലായത്. Karate teacher pastor arrested in POCSO case സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്ന പ്രതി ഹൈറേഞ്ചിൽ വിവിധ സ്‌കൂളുകളിൽ കരാട്ടേ പഠിപ്പിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായെത്തി കരാട്ടേ ക്യാമ്പിന്റെ പേരിൽ കട്ടപ്പന നഗരത്തിലെ ലോഡ്‌ജിൽ മുറിയെടുത്തു. കട്ടപ്പന സി.ഐ. ആണെന്ന്ലോഡ്‌ജ് നടത്തിപ്പുകാരെ പരിചയപ്പെടുത്തിയാണ് റൂമെടുത്തത്. സംശയം തോന്നിയ ലോഡ്‌ജ് … Continue reading കട്ടപ്പന സി.ഐ. ആണെന്ന വ്യാജേന പെൺകുട്ടിയുമായി റൂമെടുത്തു; പോക്സൊ കേസിൽ കരാട്ടേ അധ്യാപകനായ പാസ്റ്റർ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed