‘സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്’ ; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി കാരാട്ട് റസാഖ്

കഴിഞ്ഞ ദിവസം ത്യശൂരിൽ മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി എൽ.ഡി.എഫ് മുൻ എം.എൽ.എ കാരാട്ട് റസാഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത് സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് ആണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്. Karat Razak congratulates Union Minister Suresh Gopi കാരാട്ട് റസാഖിന്റെ കുറിപ്പ്: കഴിഞ്ഞ ദിവസം ത്യശൂരിൽ വെച്ച് വഴി തടഞ്ഞ് ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകർക്കെതിരെ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് പ്രോത്സാഹിപ്പിക്കേണ്ടതല്ലെങ്കിലും എല്ലാത്തിൻ്റേയും അന്തിമ … Continue reading ‘സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട്’ ; മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദനവുമായി കാരാട്ട് റസാഖ്