മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം; ‘കറക്ക’ത്തിലെ ‘തിരിച്ചു പോണം’ ഗാനം പുറത്തിറങ്ങി

മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം; ‘കറക്ക’ത്തിലെ ‘തിരിച്ചു പോണം’ ഗാനം പുറത്തിറങ്ങി കൊച്ചി: മലയാള സിനിമയിൽ ആദ്യമായി മ്യൂസിക്കൽ ഹൊറർ കോമഡി ശൈലിയുമായി എത്തുന്ന ‘കറക്ക’ത്തിലെ ‘തിരിച്ചു പോണം’ വീഡിയോ ഗാനം പുറത്തിറങ്ങി. പ്രമുഖ സംഗീത ലേബലായ ടി-സീരീസിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ഹൊററും സംഗീതവും ചേർന്ന വ്യത്യസ്ത ശൈലി സിനിമയുടെ ഹൊറർ അന്തരീക്ഷവും സംഗീതവും ചേർന്നുള്ള അവതരണം ഗാനത്തിൽ വ്യക്തമാണ്. പതിവ് സംഗീത ശൈലികളിൽ നിന്ന് മാറി, വ്യത്യസ്തമായ ടോണും മൂഡും നൽകുന്ന … Continue reading മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം; ‘കറക്ക’ത്തിലെ ‘തിരിച്ചു പോണം’ ഗാനം പുറത്തിറങ്ങി