ജനനം മുതൽ ബിരുദം വരെ പെൺകുട്ടികൾക്ക് സർക്കാർ സഹായം!₹25,000യുടെ ‘കന്യ സുമംഗല യോജന’

ജനനം മുതൽ ബിരുദം വരെ പെൺകുട്ടികൾക്ക് സർക്കാർ സഹായം!₹25,000യുടെ ‘കന്യ സുമംഗല യോജന’ ലഖ്‌നൗ: പെൺമക്കളുടെ വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കാൻ വലിയ പ്രഖ്യാപനവുമായി Yogi Adityanath. ജനനം മുതൽ ബിരുദം നേടുന്നതുവരെ പെൺകുട്ടികൾക്ക് സാമ്പത്തിക സഹായമായി ആകെ 25,000 രൂപയുടെ പാക്കേജ് നൽകുന്ന ‘കന്യ സുമംഗല യോജന’ പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. International Women’s Day നോടനുബന്ധിച്ച് ലഖ്‌നൗവിൽ നടന്ന പ്രത്യേക പരിപാടിയിലായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തെ 27 ലക്ഷം പെൺകുട്ടികൾ ഇതിനകം പദ്ധതിയുടെ ഗുണഭോക്താക്കളാണെന്നും, ഈ തുക … Continue reading ജനനം മുതൽ ബിരുദം വരെ പെൺകുട്ടികൾക്ക് സർക്കാർ സഹായം!₹25,000യുടെ ‘കന്യ സുമംഗല യോജന’