ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; കാന്താര 2 വിലെ അഭിനേതാവ് കുഴഞ്ഞുവീണു മരിച്ചു

ഉഡുപ്പി: കാന്താര 2 വിലെ പ്രധാന അഭിനേതാക്കളിലൊരാൾ കുഴഞ്ഞു വീണു മരിച്ചു. നടൻ രാകേഷ് പൂജാരിയാണ് മരിച്ചത്. 33 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. ഉഡുപ്പിയിലെ മിയാറില്‍ സുഹൃത്തിന്റെ മെഹന്ദി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് നടന്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കന്നഡ – തുളു ടെലിവിഷന്‍ താരം കൂടിയായ രാകേഷ് പൂജാരി കോമഡി റിയാലിറ്റിയായ കോമഡി കില്ലാഡികളിലെ വിജയിയാണ്. സിനിമകളില്‍ സജീവമായി തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. ഞായറാഴ്ച … Continue reading ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; കാന്താര 2 വിലെ അഭിനേതാവ് കുഴഞ്ഞുവീണു മരിച്ചു