കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർന്നു

കണ്ണൂര്‍: കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർന്നു. ബിസിഎ ആറാം സെമസ്റ്റര്‍ ചോദ്യപ്പേപ്പറാണ് ചോര്‍ന്നത്. പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്ക് കുട്ടികൾക്ക് ലഭ്യമാകുകയായിരുന്നു. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്നാണ് പേപ്പര്‍ ചോർന്നിരിക്കുന്നത്. പരീക്ഷയ്ക്ക് രണ്ടുമണിക്കൂര്‍ മുന്‍പ് ആണ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതര്‍ ലിങ്ക് അയച്ചത്. സംഭവത്തിൽ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കണമെന്നും പ്രിന്‍സിപ്പളിനെതിരേ കേസെടുക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. പ്രിന്‍സിപ്പളിന്റെ മെയിലിലേക്ക് വരുന്ന ചോദ്യപ്പേപ്പര്‍ വിദ്യാര്‍ഥികള്‍ക്ക് … Continue reading കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ചോർന്നു