എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ ഓർമ ദിവസം കേക്ക് മുറി

എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ ഓർമ ദിവസം കേക്ക് മുറി കണ്ണൂർ:എസ്.ഡി.പി.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ ആർ.എസ്.എസ് പ്രവർത്തകർ ‘എസ്’ ആകൃതിയിലുള്ള കത്തികൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യം പ്രചരിപ്പിച്ചതിനെ തുടർന്ന് കണ്ണവം പൊലീസ് കേസെടുത്തു. “അഭിമാനം കണ്ണവം സ്വയം സേവകർ” എന്നെഴുതിയ കേക്കാണ് ചടങ്ങിനായി ഒരുക്കിയിരുന്നത്. കണ്ണവത്തെ സലാഹുദ്ദീൻ രക്തസാക്ഷി ദിനത്തോടനുബന്ധിച്ചാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. റീൽ പോസ്റ്റ് ചെയ്തത് ദുർഗനഗർ ചുണ്ടയിലെന്ന പേരിലുള്ള ഒരു പ്രൊഫൈലിലൂടെയാണ്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ സമാധാനാന്തരീക്ഷം തകർക്കാനുള്ള ശ്രമമായി കാണിച്ചാണ് പൊലീസ് … Continue reading എസ്.ഡി.പി.ഐ പ്രവർത്തകൻ്റെ ഓർമ ദിവസം കേക്ക് മുറി