പോലീസുകാരനെതിരെ അന്വേഷണം കണ്ണൂർ: കണ്ണവത്തിലെ ഒരു ചെങ്കല്‍ ക്വാറി ഉടമയില്‍ നിന്ന് കൈക്കൂലിയായി ഫ്രിഡ്ജ് കൈപ്പറ്റിയെന്ന പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ കൈക്കൂലിയായി ഫ്രിഡ്ജ് വാങ്ങിയതായി സ്ഥിരീകരിച്ചു. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ണവം പോലീസ് സ്റ്റേഷനിലേക്ക് അടുത്തിടെ നിയമിതനായ മലപ്പുറം സ്വദേശിയായ പോലീസുകാരനെതിരെയാണ് പരാതി. വീട്ടില്‍ കണ്ടെത്തിയ ഫ്രിഡ്ജിന്റെ സീരിയല്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ തലശ്ശേരിയിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയതെന്നും, ഇത് ഒരു … Continue reading പോലീസുകാരനെതിരെ അന്വേഷണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed