കണ്ണൂർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞുകയറി അപകടം; മരണം മൂന്നായി

കണ്ണൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ലോറി തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ ശ്രീലേഖയാണ് മരിച്ചത്. ശോഭ, യശോദ എന്നിവർ അപകടസ്ഥലത്ത് വെച്ച് മരിച്ചിരുന്നു.(Kannur pickup van accident; three workers died) ഇന്ന് രാവിലെയാണ് കണ്ണൂർ ഏഴിമല കുരിശുമുക്കിൽ അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലിനു പോവുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. അഞ്ചാം വാർഡിലെ 20 പേർ തൊഴിൽ സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഒപ്പമുള്ളവരിൽ കുറച്ചുപേർ തൊഴിൽ സ്ഥലത്ത് … Continue reading കണ്ണൂർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് ലോറി പാഞ്ഞുകയറി അപകടം; മരണം മൂന്നായി