കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;
കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നിൽ ബിജെപി പഞ്ചായത്ത് അംഗത്തിന്റെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാർഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി. മജിഷയുടെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി പത്ത് മണിയോടെ ആക്രമണമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയവർ; ലക്ഷ്യം ഭീകരാന്തരീക്ഷം ബൈക്കിലെത്തിയ രണ്ട് പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ ഇവർ മജിഷയുടെ വീടിന് നേരെ രണ്ട് തവണ ബോംബെറിയുകയായിരുന്നു. … Continue reading കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed