ലളിതം സുന്ദരം; കണ്ണൂരിൽ ചരിത്ര വിവാഹം

ലളിതം സുന്ദരം; കണ്ണൂരിൽ ചരിത്ര വിവാഹം കണ്ണൂർ: ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഹാൾ തന്നെ വിവാഹ വേദിയാക്കി കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത്.  കണ്ണങ്കോട് കേളോത്തന്റവിട ചന്ദ്രനും വളയം നെല്ലുള്ളതിൽ ഗാനയുമാണ് പഞ്ചായത്ത് ഹാളിൽ വച്ച് വിവാഹിതരായത്.  കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് ഹാളിൽ ആദ്യമായാണ് ഒരു വിവാഹ ചടങ്ങ് നടക്കുന്നത്. ലളിതവും ചെലവുകുറഞ്ഞതുമായ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന ഗ്രാമ പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ നയത്തിന്റെ ഭാഗമായാണ് പഞ്ചായത്ത് ഹാൾ വിവാഹ വേദിയായി മാറിയത്.  ഗ്രാമ … Continue reading ലളിതം സുന്ദരം; കണ്ണൂരിൽ ചരിത്ര വിവാഹം