ഇത് രാജവെമ്പാലകൾ ഇണചേരുന്ന സമയം; കാടിറങ്ങുന്ന ഉര​ഗരാജാവിനെ കരുതിയിരിക്കണം;വനപാലകർ പറയുന്നത് ഇങ്ങനെ

കണ്ണൂർ: ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളിൽ ഒന്നായാണ് രാജവെമ്പാലകൾ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനുള്ള പ്രധാന കാരണം. ഒരു നിമിഷത്തെ അശ്രദ്ധ മതി നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടാൻ. വേനൽ കടുത്തതോടെ കാട് വിട്ട് പാമ്പുകളും ജനവാസമേഖലകളിലേക്ക് ഇറങ്ങിത്തുടങ്ങി. ഇക്കൂട്ടത്തിൽ ഉഗ്രവിഷമുള്ള രാജവെമ്പാല നാട്ടിലിറങ്ങുന്നതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്. രാജവെമ്പാല കടിച്ചാൽ 6 മുതൽ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. കണ്ണൂരിൻറെ … Continue reading ഇത് രാജവെമ്പാലകൾ ഇണചേരുന്ന സമയം; കാടിറങ്ങുന്ന ഉര​ഗരാജാവിനെ കരുതിയിരിക്കണം;വനപാലകർ പറയുന്നത് ഇങ്ങനെ