കണ്ണൂർ: സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി വർധിപ്പിച്ചുകൊണ്ട് കണ്ണൂർ ജില്ലയിലെ ഇരിട്ടിയിലും എച്ച്5എൻ1 (H5N1) വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. ആലപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിന് പിന്നാലെയാണ് ഇപ്പോൾ കണ്ണൂരിലും സമാനമായ സാഹചര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് കാക്കകൾ ചത്തുവീണതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇരിട്ടി നഗരസഭയിലും പരിസര പ്രദേശങ്ങളിലും ജില്ലാ ഭരണകൂടത്തിന്റെ കർശന നിയന്ത്രണങ്ങൾ കണ്ണൂർ റീജണൽ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ … Continue reading ആലപ്പുഴയ്ക്ക് പിന്നാലെ കണ്ണൂരിലും പക്ഷിപ്പനി; ഇരിട്ടിയിൽ കാക്കകൾ ചത്തുവീഴുന്നു, ആരോഗ്യവകുപ്പിന്റെ കർശന നിർദ്ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed