സിസിടിവി ദൃശ്യങ്ങൾ കണ്ട് ചിരിക്കണോ അതോ കരയണോ എന്നറിയാതെ ഉടമകളും പൊലീസും; കണ്ണൂരിലെ വിചിത്ര മോഷണത്തിന്റെ കഥ ഇങ്ങനെ

കണ്ണൂര്‍: മോഷണത്തിനിടയില്‍ മുഖം മറയ്ക്കാന്‍ പല വിദ്യകളും കള്ളന്മാര്‍ പ്രയോഗിക്കാറുണ്ട്. എന്നാല്‍ കണ്ണൂര്‍ ഇരിണാവിലെ ഒരു ഫാന്‍സി കടയില്‍ കയറിയ കള്ളന്‍ മുഖം മറയ്ക്കാന്‍ തിരഞ്ഞെടുത്തത് കടയുടെ മുന്നിലിട്ടിരുന്ന ഒരു കാല്‍ തുടപ്പ (ചവിട്ടി) ആയിരുന്നു. ഇരിണാവ് ജങ്ഷനിലെ മനോഹരൻ, മോഹനൻ എന്നീ സഹോദരങ്ങളുടെ ഫ്രൂട്ട്‌സ് – ഫാൻസി കടകളാണ് കള്ളൻ കുത്തിത്തുറന്നത്. ഇരിണാവ് ജങ്ഷനില്‍ സഹോദരങ്ങളായ മനോഹരന്റെയും മോഹനന്റെയും ഉടമസ്ഥതയിലുള്ള നളന്ദ ഫ്രൂട്ട്‌സ് കടയിലും തൊട്ടടുത്തുള്ള ഫാന്‍സി കടയിലുമാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ മോഷണം നടന്നത്. … Continue reading സിസിടിവി ദൃശ്യങ്ങൾ കണ്ട് ചിരിക്കണോ അതോ കരയണോ എന്നറിയാതെ ഉടമകളും പൊലീസും; കണ്ണൂരിലെ വിചിത്ര മോഷണത്തിന്റെ കഥ ഇങ്ങനെ