ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ കണ്ണൂരിൽ ഹോട്ടലുകൾ ഭക്ഷണവില കൂട്ടിയിരിക്കുകയാണ്. സാധാരണ 12 രൂപയുണ്ടായിരുന്ന ചായയും കടിയും ഇനി 15 രൂപയായി. മറ്റ് ഭക്ഷണ സാധനങ്ങൾക്കും സമാനമായ രീതിയിൽ വില വർധിപ്പിച്ചതായി ഹോട്ടൽ ഉടമകൾ പറയുന്നു. ഗ്യാസ് ലഭ്യതയിലെ പ്രതിസന്ധി മൂലം ജില്ലയിലെ നിരവധി ഹോട്ടലുകൾ പ്രവർത്തനം നിർത്തിയിരിക്കുകയാണ്. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ മാത്രമാണ് വില കൂട്ടി പിടിച്ചു നിൽക്കുന്നത്. ചില ഹോട്ടലുകൾ വിറക് … Continue reading ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല