രാമന്തളി കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ കണ്ണൂരിനെ ഞെട്ടിച്ച് മറ്റൊരു ദുരന്തം; ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ

രാമന്തളി കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ കണ്ണൂരിനെ ഞെട്ടിച്ച് മറ്റൊരു ദുരന്തം; ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  നീർവേലി നിമിഷ നിവാസിൽ താമസിക്കുന്ന ഇ. കിഷൻ (20), മുത്തശ്ശി വി. കെ. റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.  കിഷൻ ആദ്യം ആത്മഹത്യ ചെയ്തതിനെ തുടർന്ന് മാനസികമായി തളർന്ന മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് … Continue reading രാമന്തളി കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ കണ്ണൂരിനെ ഞെട്ടിച്ച് മറ്റൊരു ദുരന്തം; ഒരു വീട്ടിലെ മൂന്നു പേർ തൂങ്ങി മരിച്ച നിലയിൽ