കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങി; വെള്ളത്തിലേക്ക് വീണ വയോധികന് ദാരുണാന്ത്യം

കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങി; വെള്ളത്തിലേക്ക് വീണ വയോധികന് ദാരുണാന്ത്യം കണ്ണൂർ: കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയ വയോധികൻ വെള്ളത്തിലേക്ക് വീണ് മുങ്ങിമരിച്ചു. കണ്ണൂർ രാമന്തളി വില്ലേജ് ഓഫീസിന് സമീപം കെ.എം രവീന്ദ്രൻ ആണ് മരിച്ചത്. പയ്യന്നൂരിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു. വീട്ടുവളപ്പിലെ പഴയ കിണറ്റിലാണ് അപകടം നടന്നത്. രാവിലെ കുടം കിണറ്റിലേക്കു വീണതിനെ തുടർന്ന്, അത് എടുക്കാനായി രവീന്ദ്രൻ സ്വയം കിണറ്റിനുള്ളിൽ ഇറങ്ങിയതായി കുടുംബാംഗങ്ങൾ അറിയിച്ചു. കിണറ്റിന്റെ ആഴം കൂടുതലായതിനാൽ തിരിച്ചു … Continue reading കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങി; വെള്ളത്തിലേക്ക് വീണ വയോധികന് ദാരുണാന്ത്യം