ഋഗ്വേദും മരണത്തിനു കീഴടങ്ങി നാടിന് നോവായി നിവേദയും മക്കളും
ഋഗ്വേദും മരണത്തിനു കീഴടങ്ങി നാടിന് നോവായി നിവേദയും മക്കളും കണ്ണൂർ: എടയന്നൂരിൽ ഉണ്ടായ ഭീകര വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പതിനൊന്നുകാരനും മരിച്ചു. മട്ടന്നൂർ–ചാലോട് റോഡിൽ എടയന്നൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഋഗ്വേദ് (11) ചാല മിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 9.45ഓടെയാണ് മരണത്തിന് കീഴടങ്ങിയത്. ഇതേ അപകടത്തിൽ ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാർഡൻ സ്വദേശി നിവേദ (46), അനുജൻ സാത്വിക് (9) എന്നിവർ ചൊവ്വാഴ്ച ഉച്ചയ്ക്ക് … Continue reading ഋഗ്വേദും മരണത്തിനു കീഴടങ്ങി നാടിന് നോവായി നിവേദയും മക്കളും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed