കണ്ണൂർ: സിനിമയെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കാണ് കണ്ണൂർ സാക്ഷിയായത്. റോഡരികിലൂടെ നടന്നുപോയ വയോധികനെ കാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ ഡോക്ടർ, മണിക്കൂറുകൾക്ക് ശേഷം അതേ രോഗിയെ ശസ്ത്രക്രിയ നടത്താൻ എത്തിയെന്ന വിവരം അവിശ്വസനീയതയോടെയാണ് നാട് കേട്ടത്. സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ. സുരേന്ദ്രനാണ് ഈ ദുരനുഭവത്തിന് ഇരയായത്. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടക്കം; പൊറോറമുക്കിൽ സുരേന്ദ്രനെ കാത്തിരുന്നത് അതിവേഗമെത്തിയ മരണം പാഞ്ഞ കറുത്ത കാർ മട്ടന്നൂർ മരുതായി നാലാങ്കരി ലോക്കൽ കമ്മിറ്റിയംഗമായ കെ. സുരേന്ദ്രൻ (68) … Continue reading ഇടിച്ചിട്ടത് ഡോക്ടർ; അതേ ഡോക്ടർ തന്നെ പരിക്കേറ്റയാളെ ശസ്ത്രക്രിയയും ചെയ്തു! കണ്ണൂരിൽ സംഭവിച്ചത് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed