നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം Kannur: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണായക നടപടിയുമായി കോളജ് മാനേജ്മെന്റ് രംഗത്ത്. കേസിൽ ആരോപണവിധേയനായ ഓറൽ പത്തോളജി വിഭാഗം മേധാവി Dr. S.K. Ram ഇനി കോളേജിൽ അധ്യാപകനായി തുടരില്ലെന്ന് മാനേജ്മെന്റ് യോഗത്തിൽ തീരുമാനിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പുറത്താക്കുമെന്നാണ് വിവരം. നിതിനെ ജാതി അധിക്ഷേപം ഉൾപ്പെടെയുള്ള മാനസിക പീഡനങ്ങൾക്ക് വിധേയനാക്കി ആത്മഹത്യയിലേക്ക് തള്ളിയെന്നതാണ് പ്രധാന … Continue reading നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം