നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് കണ്ണൂർ കളക്ടർ, മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍. ഇന്നലെ രാത്രിയാണ് പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കലക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിച്ചു.(Kannur Collector Arun meets Chief minister Pinarayi Vijayan) കലക്ടറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റിലധികം നീണ്ടു. കലക്ടറേറ്റിലെ മൊഴിയെടുപ്പ് പൂർത്തിയായ ശേഷം അരുൺ കെ വിജയൻ നേരെ … Continue reading നവീൻ ബാബുവിന്റെ മരണം; മുഖ്യമന്ത്രിയെ നേരിൽ കണ്ട് കണ്ണൂർ കളക്ടർ, മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed