പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. ബോംബ് പൊട്ടാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കണ്ണവം സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുനിന്റെ ചെറുവാഞ്ചേരി പൂവത്തൂരിലെ വീടിനാണ് ആക്രമണം ഉണ്ടായത്. രാത്രി 12.40ഓടെയായിരുന്നു സംഭവം. വീടിന്റെ വരാന്തയിൽ വീണ ബോംബ് പൊട്ടാതെ നിന്നതായി പൊലീസ് അറിയിച്ചു. സംഭവസമയത്ത് അർജുനും ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നുവെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ബോംബ് … Continue reading പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്; പൊട്ടാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം