ബംഗളൂരു: കന്നഡ സിനിമ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ച നിലയില്‍. 52 വയസായിരുന്നു. ബംഗളൂരുവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. സാമ്പത്തിക പ്രശ്‌നമാണ് ജീവനൊടുക്കാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. പണം മടക്കി നല്‍കാത്തതിനാല്‍ കടക്കാരില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. അടുത്തിടെയാണ് വിവാഹിതനായത്. പണം … Continue reading വിവാഹിതനായത് അടുത്തിടെ, കടം മേടിച്ച പണം മടക്കി നല്‍കാത്തതിനാല്‍ കടുത്ത സമ്മര്‍ദ്ദം; സംവിധായകന്‍ ഗുരുപ്രസാദ് തൂങ്ങി മരിച്ച നിലയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed