സുപ്രീം കോടതി ജാമ്യം റദ്ദാക്കി; കന്നഡ സിനിമാ താരം ദർശൻ‌ അറസ്റ്റിൽ

സുപ്രീം കോടതി ജാമ്യം റദ്ദാക്കി; കന്നഡ സിനിമാ താരം ദർശൻ‌ അറസ്റ്റിൽ ബെംഗളൂരു: കന്നഡ സിനിമാ താരം ദർശനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. രേണുകാ സ്വാമി വധക്കേസിൽ സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് നടപടി. ബെം​ഗളൂരു പൊലീസാണ് ദർശനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കൂടാതെ നടി പവിത്ര ഗൗഡ ഉൾപ്പെടെയുള്ള കേസിലെ മറ്റ് പ്രതികളും അറസ്റ്റിലായിട്ടുണ്ട്. ദർശന് ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് ഇന്ന് രാവിലെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസുമാരായ ജെ … Continue reading സുപ്രീം കോടതി ജാമ്യം റദ്ദാക്കി; കന്നഡ സിനിമാ താരം ദർശൻ‌ അറസ്റ്റിൽ