കന്നഡ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹിതയാകണമെന്നു കുടുംബം സമ്മർദ്ദം ചെലുത്തുന്നതായി ആത്മഹത്യാക്കുറിപ്പിൽ

കന്നഡ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ ബെംഗളൂരു ∙ കന്നഡ ടെലിവിഷൻ സീരിയൽ നടിയായ സി.എം. നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബെംഗളൂരുവിലെ കെങ്കേരി പ്രദേശത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലാണ് നന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതായി പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ മറ്റ് ദുരൂഹതകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പിൽ, വ്യക്തിപരമായ പ്രശ്നങ്ങളും ദീർഘകാലമായി അനുഭവിച്ചുവന്ന വിഷാദാവസ്ഥയും തന്നെ മാനസികമായി തളർത്തിയിരുന്നുവെന്ന് … Continue reading കന്നഡ നടി നന്ദിനി ആത്മഹത്യ ചെയ്ത നിലയിൽ; വിവാഹിതയാകണമെന്നു കുടുംബം സമ്മർദ്ദം ചെലുത്തുന്നതായി ആത്മഹത്യാക്കുറിപ്പിൽ