‘കാന്താര’യുടെ ചിത്രീകരണത്തിനിടെ വീണ്ടും മരണം; വിടവാങ്ങിയത് ‘കെജിഎഫ്’ താരം

‘കാന്താര’യുടെ ചിത്രീകരണത്തിനിടെ വീണ്ടും മരണം; വിടവാങ്ങിയത് ‘കെജിഎഫ്’ താരം മംഗളൂരു: ‘കാന്താര’ സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും കലാ സംവിധായകനുമായ ദിനേശ് മംഗളൂരു അന്തരിച്ചു. 55 വയസ്സായിരുന്നു. ‘കെജിഎഫി’ൽ ഷെട്ടി എന്ന മുംബെ ഡോണിന്റെ കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിൽ അടക്കം സുപരിചിതനാണ് അദ്ദേഹം. കെജിഎഫ്, കിച്ച, കിരിക്ക് പാർട്ടി എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അദ്ദേഹം. സെറ്റിൽ വച്ചുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ബംഗളൂരുവിൽ ചികിത്സ തുടരുകയായിരുന്നു. തുടർന്ന് ആരോഗ്യം മെച്ചപ്പെട്ടുവെങ്കിലും കഴിഞ്ഞ ആഴ്ചയിൽ … Continue reading ‘കാന്താര’യുടെ ചിത്രീകരണത്തിനിടെ വീണ്ടും മരണം; വിടവാങ്ങിയത് ‘കെജിഎഫ്’ താരം