റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ ഡ്രൈവർ കാർ മുന്നോട്ടെടുത്തു; കാറിനടിയിൽ പെട്ട് കുട്ടിക്ക് ഗുരുതര പരിക്ക്; വീഡിയോ കാണാം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കാർ ഇടിച്ചുതെറിപ്പിച്ച് ആൺകുട്ടിക്ക് ഗുരുതര പരിക്ക്. ഓഗസ്റ്റ് 11 വൈകിട്ട് 4:43 ഓടെയാണ് സംഭവം നടന്നത്. പരേഷ് പാർമർ എന്നയാളുടെ X അക്കൗണ്ടിലൂടെ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ച ശക്തമാക്കിയത്. കാഞ്ചർമാർഗ് എംഎംആർഡിഎ കോളനി റോഡിൽ കളിച്ചുകൊണ്ടിരിക്കെ ഒരു കാർ ഇടിച്ച് ആൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി.വൈറൽ വീഡിയോയിൽ, … Continue reading റോഡിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതെ ഡ്രൈവർ കാർ മുന്നോട്ടെടുത്തു; കാറിനടിയിൽ പെട്ട് കുട്ടിക്ക് ഗുരുതര പരിക്ക്; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed