മൺമറഞ്ഞിട്ടില്ല, മണ്ണിനടിയിലുണ്ട്

മൺമറഞ്ഞിട്ടില്ല, മണ്ണിനടിയിലുണ്ട് പാലക്കാട്: വംശനാശം നേരിടുന്ന അപൂർവയിനത്തിൽപ്പെട്ട മൺപാമ്പ് (Cardamom Shield Tail) കഞ്ചിക്കോട് മായപ്പള്ളത്ത് കണ്ടെത്തി. കർഷകനായ റിച്ചാർഡ് ഫ്രാൻസിസിന്റെ കൃഷിയിടത്തിലാണ് ഈ പാമ്പിനെ കണ്ടത്. അദ്ദേഹം ചിത്രം പകർത്തി സർപ്പ വോളന്റിയർ കെ. മയിൽസാമിക്ക് അയച്ചു, പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരം കൈമാറി. പരിശോധനയ്ക്കുശേഷം ഇത് അപൂർവമായ ഏലമല മൺപാമ്പ് (Rhinophis fergusonianus) ആണെന്ന് സ്ഥിരീകരിച്ചു. മണ്ണിനടിയിൽ ജീവിക്കുകയും അപൂർവമായി മാത്രമേ പുറത്തുവരാറുള്ളൂവെന്നും വോളന്റിയർമാർ പറയുന്നു. അവർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പാമ്പിനെ പിന്നെ … Continue reading മൺമറഞ്ഞിട്ടില്ല, മണ്ണിനടിയിലുണ്ട്