ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടിയും എംപിയുമായ കങ്കണ റണാവത് പ്രതികരിച്ചു. ലോക് ജനശക്തി പാർട്ടി നേതാവും എംപിയുമായ ചിരാഗ് പാസ്വാനുമായി പ്രണയത്തിലാണെന്ന ചർച്ചകളെ കങ്കണ തള്ളിക്കളഞ്ഞു. വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ‘സുഹൃത്ത് മാത്രമാണ്’; പഴയ സിനിമയിലൂടെ പരിചയം ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ, ചിരാഗ് തന്റെ അടുത്ത സുഹൃത്താണെന്നും പ്രണയബന്ധമൊന്നുമില്ലെന്നും കങ്കണ വ്യക്തമാക്കി. “പരസ്പരം വർഷങ്ങളായി … Continue reading ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്