‘തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു’; ആരോപണങ്ങൾക്ക് പ്രതികരണവുമായി കമല ഹാരിസിൻ്റെ ഭർത്താവ് രംഗത്ത്

തൻ്റെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ടുളള ആരോപണങ്ങൾക്ക് പ്രതികരണവുമായി അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസിൻ്റെ ഭർത്താവ് ഡൗഗ്‌ എംഹോഫ്. തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു എന്നാണ് ഡൗഗ്‌ എംഹോഫ് പ്രതികരിച്ചത്. എംഹോഫുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ ഈ കാര്യങ്ങൾ അറിയാമായിരുന്നുവെന്ന് കമല ഹാരിസും പറഞ്ഞു. (Kamala Harris’s husband has responded to the allegations) ഡൗഗ്‌ എംഹോഫിന്റെയും ആദ്യ ഭാര്യയായ കെർസ്റ്റിൻ്റെയും കുട്ടികളുടെ സ്‌കൂളിലെ അധ്യാപികയുമായിരുന്ന നാനി എന്ന സ്ത്രീ ഗർഭിണിയായിരുന്നുവെന്ന നിലയിലുള്ള റിപ്പോർട്ടുകളും … Continue reading ‘തൻ്റെ ആദ്യ ഭാര്യയെ വഞ്ചിച്ചതായി സമ്മതിക്കുന്നു’; ആരോപണങ്ങൾക്ക് പ്രതികരണവുമായി കമല ഹാരിസിൻ്റെ ഭർത്താവ് രംഗത്ത്