‘അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷം’; ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിൽ പ്രതികരണവുമായി കമല ഹാരിസ്

ഡോണൾഡ് ട്രംപിന് നേരെ ഗോൾഫ് ക്ലബ്ബിൽ വച്ചു വെടിവയ്പുണ്ടായ സംഭവത്തിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസി‍ഡന്റും ട്രംപിന്റെ എതിർ സ്ഥാനാർഥിയുമായ കമല ഹാരിസ്. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അമേരിക്കയിൽ അക്രമത്തിന് സ്ഥാനമില്ലെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു.(Kamala Harris reacts to the shooting at Trump) പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണു ഫ്ലോറിഡ വെസ്റ്റ് പാം ബീച്ചിൽ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റർനാഷനല്‍ ഗോള്‍ഫ് ക്ലബ്ബിൽ വെടിവയ്പുണ്ടായത്. ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്ത് … Continue reading ‘അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷം’; ട്രംപിന് നേരെയുണ്ടായ വെടിവയ്പ്പിൽ പ്രതികരണവുമായി കമല ഹാരിസ്