ഇടുക്കിയിൽ നിന്നും പെട്ടി ഓട്ടോയും ഏലക്കായും മോഷണം പോയ സംഭവം: പിന്നിൽ ‘കാമാക്ഷി എസ്.ഐ.’യെന്ന് സൂചന ! 500 കേസുകളുള്ള പ്രതിയുടെ വീടിന് ചുറ്റും നായ്ക്കൾ: ഞെട്ടിപ്പിക്കുന്ന പശ്ചാത്തലം ഇങ്ങനെ:

ഇടുക്കി കട്ടപ്പനയിലെ ട്രീസ എൻജിനീയേഴ്‌സ് എന്ന സ്ഥാപനത്തിലെ പെട്ടി ഓട്ടോയും ആർ.എം.എസ്. സ്‌പൈസസിലെ മൂന്നു ചാക്ക് ഏലക്കയും മോഷ്ടിച്ചതിന് പിന്നിൽ ‘കാമാക്ഷി എസ്.ഐ’. എന്ന് അറിയപ്പെടുന്ന കൊടും കുറ്റവാളി ബിജു എന്ന് സൂചന. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നുമാണ് പോലീസിന് സംഭവത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ‘Kamakshi SI’ behind the theft of a box auto and cardamom from Idukki സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിൽ ഭവന വേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി … Continue reading ഇടുക്കിയിൽ നിന്നും പെട്ടി ഓട്ടോയും ഏലക്കായും മോഷണം പോയ സംഭവം: പിന്നിൽ ‘കാമാക്ഷി എസ്.ഐ.’യെന്ന് സൂചന ! 500 കേസുകളുള്ള പ്രതിയുടെ വീടിന് ചുറ്റും നായ്ക്കൾ: ഞെട്ടിപ്പിക്കുന്ന പശ്ചാത്തലം ഇങ്ങനെ: