1000 കോടി ക്ലബ് നായകനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദർശൻ

1000 കോടി ക്ലബ് നായകനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദർശൻ ലോക: ചാപ്റ്റർ 1 – ചന്ദ്ര എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശൻ നേടിയ കരിയർ ബ്രേക്ക് അപൂർവമാണെന്ന് തന്നെ പറയാം. ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർഹീറോ നായികയായ ചന്ദ്രയായി കല്യാണി ഭാഷാ അതിരുകൾ കടന്ന് ശ്രദ്ധ നേടി. നായികാ പ്രാധാന്യമുള്ള ചിത്രം 300 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയായതും ചരിത്രമായി. കൂടുതൽ നിയമസഭാ സീറ്റുകൾ തേടി മുസ്ലിം ലീഗ്; സ്ഥാനാർത്ഥി നിർണയത്തിൽ ടേം വ്യവസ്ഥ … Continue reading 1000 കോടി ക്ലബ് നായകനൊപ്പം ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കല്യാണി പ്രിയദർശൻ